News കലിപ്പ് ലുക്കിലല്ലാത്ത നിവിൻ; സഖാവ് ട്രെയിലർ ഇറങ്ങി ജേക്കബിന്റെ സ്വർഗരാജ്യത്തിനു ശേഷം നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് സഖാവ്. സിദ്ധാർഥ് ശിവയാണ് സംവിധായകൻ. Updated: April 1, 2017 15:58 IST