‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ’; വൈറലായി കെ എസ് ചിത്രയുടെ ഗാനം
ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പാടിയ ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കെ എസ് ചിത്രയ്ക്ക് ഒപ്പം പി.കെ സുനില്‍കുമാര്‍ കോഴിക്കോടും ഗാനം ആലപിച്ചിരിക്കുന്നു. ‘പെര്‍ഫ്യൂം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. അഡ്വക്കേറ്റായ ശ്രീ രഞ്ജിനിയെഴുതിയ വരികളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് രാജേഷ് ബാബു കെ ശൂരനാട് ആണ്. ടിനി ടോം, പ്രതാപ് പോത്തൻ, കനിഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മോത്തി ജേക്കബ് പ്രൊഡക്ഷൻസും നന്ദന […]