‘തിരിച്ചറിയാതെ പോകുന്ന ചില സ്നേഹങ്ങള്‍’ കണ്ണു നിറയാതെ കണ്ടു തീര്ക്കാനാവില്ലിത്
എപ്പോഴും കൂടെയുള്ള, നമ്മുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന, നമ്മുടെ തിരക്കുകളില്‍ ശല്യപ്പെടുത്താതെ മാറി നടക്കുന്ന, പരാതി പറയാതെ നമ്മളെ സ്നേഹിക്കുന്ന ഒരാളെങ്കിലും ഉണ്ടാകും എല്ലാവരുടെയും ജീവിതത്തില്‍.