News നിവിൻ പോളി-ഗീതു മോഹന്‍ദാസ് ടീമിന്റെ ‘മൂത്തോൻ’ ട്രെയിലർ ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ൽ, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത് Updated: October 11, 2019 17:26 IST
ഭാവന തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’; ട്രെയിലർ 17 hours agoFebruary 4, 2023