New Update
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ആയിഷയുടെ ട്രെയിലർ പുറത്തിറങ്ങി. മഞ്ജു വാര്യരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജനുവരി 20 നു തിയേറ്ററിലെത്തുന്ന ചിത്രം മലയാളം , അറബി എന്നീ ഭാഷകളിൽ പ്രദർശനത്തിനെത്തും.
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.