ഫഹദ്-പാർവതി-ചാക്കോച്ചൻ കൂട്ടുകെട്ടിൽ ടേക്ക് ഓഫ് ട്രെയിലർ
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലർ പുറത്തിറങ്ങി. മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നഴ്സുമാരുടെ ജീവിതത്തെക്കുറിച്ചുള്ളതാണ്.