പ്രണയിച്ചിട്ടുണ്ട്, ഹൃദയം തകര്‍ന്നിട്ടില്ല; പ്രണയദിനത്തില്‍ മനസ്സു തുറന്ന് കനയ്യ കുമാര്‍
നിലാവിനെ നിങ്ങള്‍ക്ക് സ്നേഹിക്കാം, എന്നാല്‍ ചന്ദ്രന് നിങ്ങളുടെ കൈക്കുള്ളില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. നിങ്ങള്‍ സ്നേഹിക്കുന്നയാളുടെ ഉടമസ്ഥവാകാശം നിങ്ങള്‍ക്ക് വേണമെന്ന് കരുതുമ്പോഴാണ് പ്രണയം തകരുമ്പോഴുള്ള ഹൃദയവേദന നിങ്ങള്‍ അനുഭവിക്കുന്നത്"- കനയ്യ