‘മീടു’ എന്ന് കേള്‍ക്കുമ്പോള്‍ എണീറ്റോടുന്ന സിദ്ദീഖ്; ‘ബാലന് വക്കീലി’ലെ ഡിലീറ്റ് ചെയ്ത രംഗം
സിദ്ദീഖിന്റെ കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് 'ഐ ലവ് യൂ' എന്ന് പറയുകയും അവര്‍ തിരിച്ച് 'മീ ടൂ' എന്ന് പറയുമ്പോള്‍ സിദ്ദീഖ് 'എന്റമ്മേ മീടുവോ' എന്ന് പറഞ്ഞ് എഴുന്നേറ്റ് ഓടുന്നതുമാണ് രംഗം.