ചളിയില്‍ കളിച്ചുവളര്‍ന്ന വിനീതും ഓട്ടോക്കാരന് അനസും താരമാകുന്ന പുതിയ ഐഎസ്എല്‍ സീസണ് പ്രോമോ വീഡിയോ
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് ആരംഭിക്കാന്‍ ഏതാനും നാളുകള്‍ മാത്രയിരിക്കെ സ്റ്റാര്‍ സ്പോര്‍ട്സ് ആണ് ഐഎസ്എല്ലിന്റെ ഈ പ്രോമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.