ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി ‘ഗ്രേ മാന്‍’ ട്രെയിലര്‍; ധനുഷിന്റെ ഹോളിവുഡ് ചിത്രം
ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്, അവഞ്ചേഴ്സ് എന്‍ഡ് ഗെയിം എന്നീ ചിത്രങ്ങളുടെ സംവിധായകന്മാരായ റൂസോ ബ്രദേഴ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്