scorecardresearch

ആക്ഷൻ രംഗങ്ങളുമായി 'തല' അജിത്തിന്റെ വിവേകം ട്രെയിലർ

ഇന്റലിജൻസ് ഓഫിസറുടെ വേഷമാണ് ചിത്രത്തിൽ അജിത്തിന്റേത്

ഇന്റലിജൻസ് ഓഫിസറുടെ വേഷമാണ് ചിത്രത്തിൽ അജിത്തിന്റേത്

author-image
WebDesk
New Update

തല അജിത്തിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളുമായി വിവേകം ട്രെയിലർ എത്തി. രണ്ടു മിനിറ്റിലധികം ദൈർഘ്യമുളളതാണ് ട്രെയിലർ. വീരം, വേതാളം എന്നീ ചിത്രങ്ങൾക്കുശേഷം അജിത്തിനെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കുന്ന ചിത്രമാണിത്. വിദേശത്താണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

Advertisment

ഇന്റലിജൻസ് ഓഫിസറുടെ വേഷമാണ് ചിത്രത്തിൽ അജിത്തിന്റേത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയാണ് ചിത്രത്തിലെ വില്ലൻ. കാജൽ അഗർവാളാണ് നായിക. അക്ഷര ഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

Ajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: