ശക്തൻമാരാണ് കാടിന്റെ രാജാവ്. കാട്ടിലെ രാജാവിനെ തീരുമാനിക്കുന്നതും കായികമായ ഏറ്റമുട്ടലിലാണ്. ഇത്തരത്തിലൊരു ഏറ്റമുട്ടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ യുട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയിലെ ഒരു കാട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. മുതലും പാമ്പും തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഇത്. 5 മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിൽ അവസാന വിജയം പാമ്പിനൊപ്പമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ