യുവതാരങ്ങൾ അണിനിരക്കുന്ന വിശ്വ വിഖ്യാതരായ പയ്യൻമാർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നു. തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ദിപക് പറമ്പോലാണ് സിനിമയിലെ നായകൻ. അജു വർഗീസ്, ബഗത് മാനുവൽ, ഹരീഷ് കണാരൻ എന്നിവർ ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് അവതരിപ്പിക്കുന്നത്. റെജിമോൻ കപ്പപറമ്പിൽ നിർമ്മിക്കുന്ന ചിത്രം രാജേഷ് കണ്ണങ്കരയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ