വിശാലിന്റെ പുതിയ ചിത്രം തുപ്പരിവാലന്റെ ട്രെയിലർ പുറത്തിറങ്ങി. വിശാലും പ്രസന്നയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കെ.ഭാഗ്യരാജ്, ആൻഡ്രിയ ജെർമിയ, അനു ഇമ്മാനുവേൽ, വിജയ് റായ്, സിമ്രാൻ, ജയ പ്രകാശ്, ജോൺ വിജയ് എന്നിവരും ചിത്രത്തിലുണ്ട്. മിസ്കിൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. സെപ്റ്റംബർ 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ