സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഹ്രസ്വചിത്രങ്ങൾ നാം ഒരു പാട് കണ്ടിട്ടുണ്ട്. ഈ ഗണത്തിലേക്ക് എത്തിയിരിക്കുകയാണ് പുതിയൊരു ഹൃസ്വചിത്രം. ദ ലാസ്റ്റ് മിനുറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം യുട്യൂബിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്. ബസ് യാത്രക്കിടയിലെ സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗർഭിണിയായ ഒരു ബസ്സിൽ കയറുമ്പോൾ ഒന്ന് ഇരിക്കാൻ സീറ്റ് കൊടുക്കാത്ത​ആദ്യത്തെ കാഴ്ചകൾ , സ്ത്രീ ഗർഭിണയാണെന്ന് കണ്ടിട്ടും ഉറക്കം നടിക്കുന്നവർ, ഇതിനിടയിൽ വിഗലാഗാന ഓരാൾ ആ സ്ത്രീക്ക് സീറ്റ് നൽകുന്നു.സ്ത്രീ അവിടെ ഇരിക്കുന്നു. കുറച്ച് ദൂരം പിന്നിടുമ്പോൾ സ്രീ ആ വിഗലാഗനെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളി ഇടുന്നു. ആ കാഴ്ച ഏവരെയും വേദനിപ്പിക്കും . അത് എന്തിനാണ് എന്നത് എഴുത്തിലൂടെ പറയുന്നില്ല( കണ്ട് അറിഞ്ഞോളു )

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ