വളരെ മനോഹരമായ ചുവടുകളിലൂടെ സിംപിളായി സ്‌കിപ്പിങ് റോപ്പ് ചെയ്യുന്ന ഒരു സുന്ദരിക്കുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ താരം. അനായാസമായാണ് കൊച്ചുകുട്ടി പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ