സ്‌പൈഡർമാൻ സീരിയസിലെ ഏറ്റവും പുതിയ ചിത്രമായ സ്‌പൈഡർമാൻ ഹോംകമ്മിങ്ങിന്റെ ട്രെയിലർ പുറത്തിറങ്ങി. ജോൺ വാട്ട്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോം ഹോളണ്ട് ആണ് സ്‌പൈഡർമാനായി എത്തുന്നത്.

ചലച്ചിത്രപ്രേമികളുടെ പ്രിയ കഥാപാത്രമായ അയൺമാനും ചിത്രത്തിൽ എത്തുന്നുണ്ട്. ഓസ്കർ ജേതാവ് മൈക്കൽ കീറ്റനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ചിത്രം ജൂലൈ 7 ന് തിയറ്ററുകളിൽ എത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ