സ്‌പൈഡർമാൻ സീരീസിലെ പുതിയ ചിത്രം സ്‌പൈഡർമാൻ ഫാർ ഫ്രം ഹോമിന്റെ ട്രെയിലർ പുറത്തിറങ്ങി. ടോം ഹോളണ്ടാണ് സ്‌പൈഡർമാൻ വേഷത്തിലെത്തുന്നത്. സ്‌പൈഡർമാൻ പരമ്പരകളിലെ മറ്റു സിനിമകളെപ്പോലെ നിറയെ ആക്ഷൻ രംഗങ്ങൾ പുതിയ സിനിമയിലുമുണ്ട്. ജോൺ വാട്സ് ആണ് ചിത്രത്തിന്റെ സംവിധായകൻ. 2019 ജൂലൈ 5 നാണ് ചിത്രം റിലീസ് ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook