ബോളിവുഡ് സിനിമകൾക്ക് രാജ്യാന്തര തലത്തിൽ തന്നെ വലിയ സ്വീകാര്യതയാണുള്ളത്. ബോളിവുഡ് താരങ്ങളോടും ബോളിവുഡ് ഗാനങ്ങളോടും ഏറെ പ്രിയമുള്ളവരുണ്ട്. കാലിഫോർണിയയിലെ ഷോപ്പിൽ നടന്നൊരു ഫ്ലാഷ് മോബിനായി തിരഞ്ഞെടുത്തത് ബോളിവുഡ് ഗാനമാണ്. കങ്കണ റണാവത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ക്വീനിലെ ‘ലണ്ടൻ തുമക്‌ത’ എന്ന ഗാനത്തിനാണ് എറൗണ്ട് ദി വേൾഡ് ഇൻ 80 ഡാൻസസിലെ അംഗങ്ങൾ നൃത്തം വച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook