ബിജുമേനോൻ നായകനായി എത്തുന്ന ഷെർലക് ടോംസിലെ മനോഹരമായൊരു ഗാനം റിലീസ് ചെയ്തു. പള്ളിക്കേലച്ചന്റെ മോളേ എന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ബിജിപാലാണ്. ഹരിനാരായണന്റെ വരികൾ ഉദയനാണ് ആലപിച്ചിരിക്കുന്നത്. ഗ്ലോബൽ മീഡിയ യുണൈറ്റഡിന്റെ ബാനറിൽ പ്രേം കുമാർ മേനോനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook