സന്താനം നായകനായെത്തുന്ന സെർവർ സുന്ദരം ചിത്രത്തിന്റെ ടീസർ പുറത്ത്. വൈഭവിയാണ് ചിത്രത്തിലെ നായിക. നർമത്തിനും പ്രണയത്തിനുമാണ് ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മറാത്തി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വൈഭവി ആദ്യ തമിഴ് ചിത്രമാണിത്. ആന്ദ് ബാൽക്കിയാണ് സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ