പാണ്ടകളുടെ കൂട്ടിൽ അകപ്പെട്ട എട്ടു വയസുകാരിയെ രക്ഷപ്പെടുത്തി. മൃഗശാലയിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. അബദ്ധത്തിൽ പാണ്ടകളുടെ കൂട്ടിനകത്തേക്ക് വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ സുരക്ഷാ ജീവനക്കാരെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി.

പാണ്ട കൂട്ടിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മൂന്നു പാണ്ടകൾ കുട്ടിയുടെ അടുത്തേക്ക് എത്തിയെങ്കിലും ആക്രമിച്ചില്ല. ചൈനയിലാണ് സംഭവം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ