പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയ സായി പല്ലവി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ഫിദ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വരുണ്‍ തേജ നായകനാവുന്ന ചിത്രം ശേഖര്‍ കമൂലയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമേയം ഒരു പ്രവാസിയുടെ പ്രണയകഥയാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സായിയുടെ ജന്മദിനത്തില്‍ ആരാധകര്‍ക്കായി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടീസറും പുറത്തുവന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ