ബാഹുബലി’ താരം റാണാ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പം സായ് പല്ലവി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘വിരാടപർവ്വം’. ചിത്രത്തിലെ ‘കൊലു കൊലു’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയാേ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. പ്രസന്നവദനയായി സ്ക്രീനിൽ നിറയുന്ന സായ് പല്ലവിയാണ് പാട്ടിന്റെ ഹൈലൈറ്റ്.

Sai pallavi, Sai pallavi birthday, Rana daggubatti, Virarparavam film, Virarparavam photos sai pallavi, sai pallavi rana daggubatti, Indian express malayalam, IE Malayalam

വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നന്ദിത ദാസ്, ഈശ്വരി റാവു, സറീന വഹാബ് എന്നിവരും ചിത്രത്തിലുണ്ട്. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ മുൻപു തന്നെ വ്യക്തമാക്കിയിരുന്നു. തെലുങ്കാനയിലെ കരിംനഗർ, വാറങ്കൽ ജില്ലകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.

Read more: സാരിയിൽ നൃത്തം ചെയ്യുന്നതെങ്ങനെ? അവതാരകയുടെ ചലഞ്ച് ഏറ്റെടുത്ത് സായ് പല്ലവി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook