സായി പല്ലവിയുടെ തമിഴ് അരങ്ങേറ്റ ചിത്രം ‘കരു’വിന്റെ ട്രെയിലർ പുറത്തിറങ്ങി. എ.എൽ.വിജയ് സംവിധാനം ചെയ്യുന്ന ‘കരു’ ഒരു ഹൊറർ ചിത്രമാണ്. സ്ത്രീ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പുറത്തിറങ്ങും.

പ്രേമത്തിലെ മലരായി മലയാളികളുടെ മനം കവർന്ന സായി പല്ലവിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രമാണ് ‘കരു’. സായി പല്ലവി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ