2009ല്‍ പുതിയമുഖം എന്ന ചിത്രത്തിലൂടെയാണ് ദീപക് ദേവ്-പൃഥ്വിരാജ് കൂട്ടുകെട്ട് തുടങ്ങിയത്. പിന്നീട് ഉറുമി, സെവന്‍ത് ഡേ ഇനി ആദം. ആദം എന്ന ചിത്രത്തില്‍ പൃഥ്വി പാടിയതിന്റെ പുറകിലെ കഥയാണ് ഇരുവരും പങ്കുവയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ