ഡ്യൂട്ടിക്കിടെ വെള്ളമടിച്ച് ഡാൻസ് ചെയ്ത പൊലീസ് ഉദ്യോസ്ഥന്റെ വീഡിയോ വൈറലാകുന്നു. ശിവരാത്രി ആഘോഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ സ്രീകൾക്കൊപ്പം നൃത്തം വെക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നവമാധ്യമങ്ങളിൽ വ്യാപകമായാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ ഡിജിപി സസ്പെൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ