ക്യാമ്പസ്സുകളെ ഇളക്കി മറിക്കാൻ മെക്സിക്കൻ അപാരത വെള്ളിയാഴ്ച തിയറ്റുറുകളിലേക്ക് എത്തും. റിലീസ് ചെയ്യും മുൻപ് മെക്സിക്കൻ അപാരതയിലെ പാട്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ക്യാംമ്പസ് ജീവിതത്തിലെ സുന്ദരനിമഷങ്ങളായിരിക്കും ചിത്രത്തിൽ എന്നതാണ് സൂചന.

ടോവീനോ തോമസും, നീരജ് മാധവനും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ അവസാന ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ