മാധ്യമ പ്രവർത്തകനായ വിനു ജനാർദനൻ സംവിധാനം ചെയ്ത ‘മെമയേഴ്സ് ഓഫ് ദേവകി, ഒരു അമ്മൂമ്മ കാലം’ എന്ന ഡോക്യുമെന്ററി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. പണ്ട് കാലത്ത് കോളറ, വസൂരി അടക്കമുളള പകർച്ചവ്യാധികൾ ഉയർത്തിയ ഭീഷണിയെക്കുറിച്ചും അവയൊക്കെ അതിജീവിച്ചതെങ്ങനെ എന്നതിനെക്കുറിച്ചും ദേവകി ഓർക്കുന്നതാണ് ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്. കാർത്തിക് ജോഗേഷ് ആണ് എഡിറ്റിങ്. സൗണ്ട്- ധനുഷ് നയനാർ. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ളതാണ് ഈ ഡോക്യുമെന്ററി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook