അഭിനയത്തിന്റെ തിരക്കിനിടയിലും നൃത്തത്തെ നെഞ്ചോട് ചേർത്തുപിടിക്കുന്ന കലാകാരിയാണ് മഞ്ജു വാര്യ‍‍‍ർ. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളകളിൽ ഒന്നാണ് സൂര്യ ഫെസ്റ്റിവലിൽ ഇത്തവണയും ചുവടുവെയ്ക്കാൻ മഞ്ജുവാര്യർ മറന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് സൂര്യ ഫെസ്റ്റിവൽ നടന്നത്.

It's a privilege to perform at the Soorya Dance and Music Festival every year on October 9th. Soorya Festival is…

Posted by Manju Warrier on Thursday, October 8, 2020

43-ാമത് സൂര്യ ഫെസ്റ്റിവലിൽ കുച്ചിപ്പുടിയുമായാണ് മഞ്ജു അരങ്ങിലെത്തിയത്. ഇതിന്റെ വീഡിയോയും താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു.

Read more: കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസ്സറെ; ‘മണി ഹെയ്സ്റ്റ്’ ടീമിന് മഞ്ജു വാര്യരെ പരിചയപ്പെടുത്തി രമേഷ് പിഷാരടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook