ശ്രീനിവാസൻ, ലാൽജോസ്, ആശ ശരത്ത്, ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സൺഡേ ഹോളിഡേയുടെ ട്രെയിലർ പുറത്തിറങ്ങി. ബൈസിക്കിൾ തീവ്സ്’ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയി രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാക്ട്രോ പിക്ചേഴ്സാണ് നിർമാണം. സംവിധായകൻ ലാൽ ജോസും ചിത്രത്തിൽ സുപ്രധാന വേഷം ചെയ്യുന്നുണ്ട്. സിദ്ദിഖ്, ശ്രീനിവാസൻ, ആശാ ശരത്ത് തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ