Lokam Teaser: കോവിഡ് പ്രതിരോധം വിഷയമാക്കി സംഗീത സംവിധായകൻ ശബരീഷ് വർമ തയ്യാറാക്കുന്ന മ്യൂസിക് വീഡിയോയുടെ ടീസർ റിലീസ് ചെയ്തു. ശബരീഷ് വർമയാണ് സംഗീത സംവിധാനത്തിന് പുറമെ ഗാനരചനയും നിർവഹിച്ചത്.

അൽഫോൺസ് പുത്രൻ, നിവിൻ പോളി, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ദർശന രാജേന്ദ്രൻ, അഹാന കൃഷ്ണ, സ്വാസിക, വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, നോബി മാർക്കോസ്, ബാലു വർഗീസ്, ഗൗതമി നായർ, ഡിനോയ് പൗലോസ്, സൈജു കുറുപ്പ്, കൃഷ്ണ ശങ്കർ, സിജു വിൽസൺ, ചെമ്പൻ വിനോദ് തുടങ്ങിയ വരാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.

Read More: ഒറ്റ ഡയലോഗില്ല; ആംഗ്യങ്ങളിലൂടെ കഥ പറഞ്ഞൊരു ഹ്രസ്വചിത്രം

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook