ലിബറലുകൾ സഹിഷ്ണതയുള്ളവരോ ? അല്ല അത്രേ ! അമേരിക്കൻ സർവകലാശാലകൾ ഉദാഹരിച്ചാണ് സിഎൻഎനിലെ മാധൃമപ്രവർത്തകനായ ഫരീദ് സക്കറിയ ആ സമസൃക്ക് മറുപടി നൽകുന്നത്.

വൃക്തി സ്വാതന്ത്രൃത്തെക്കുറിച്ച് വാചാലരാവുംമ്പോഴും തങ്ങൾ എതിർക്കൂന്നവരൂടെ ചിന്തിക്കുവാനുള്ളതും പ്രവർത്തിക്കാനുമുള്ളതുമായ സ്വാതന്ത്രൃത്തെക്കുറിച്ച് നിശബ്ദരാണ് ലിബറലുകൾ എന്നാണ് ഫരീദ് സക്കറിയ പറയുന്നത്. പാശ്ചാത്യ തത്വചിന്തയായ ലിബറലിസം തങ്ങൾ മാത്രമാണ് ശരിയെന്നും, തങ്ങൾ ധാർമികമായി ഉയർന്നവരാണ് എന്നും ധരിച്ചുവെക്കലാണ് എന്ന് ഫരീദ് സക്കറിയ വാദിക്കുന്നു.
വീഡിയോ കാണാം..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ