ലൈംഗീക പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ വഴികൾ കാണിച്ച് തന്ന് ചൈനക്കാർ.ശ്രീഘ്രസ്ഖലനവും  തൃപ്തിക്കുറവിനും  പ്രതിവിധിയാണ് ചൈനയിലെ ഒരു കുങ്ഫു മാസ്റ്റർ ഈ വീഡിയോ കാണിച്ച് തരുന്നത്.തന്രെ ലിഗത്തിൽ സ്ഥിരമായി പ്രഹരമെൽപ്പിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് മാസ്റ്റർ വെയ് യാവോബിൻ പറയുന്നത്. തന്റെ ശിഷ്യ ഗണങ്ങൾക്കും മാസ്റ്റർ ഈ മാർഗം പടിപ്പിച്ചു നൽകിയിട്ടുണ്ട്.

കുങ്ഫു എന്ന ആയോധന കല മനുഷ്യന് എല്ലാത്തരത്തിലും ഗുണകരമാണ് എന്ന സന്ദേശമാണ്​ ഇവർ പറയാൻ ശ്രമിക്കുന്നത്. വിഡീയോ യൂട്യൂബിൽ തരംഗമാവുകയാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ