ആരാധകരിൽ ആവേശം വിതറി കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യ വിഡിയോ. സൂപ്പർഹിറ്റ് സിനിമ പ്രേമത്തിലെ കണ്ണ് ചുവക്കണ്ണ് എന്ന ഗാനത്തിന്റെ പാരഡി ഉപയോഗിച്ച് തയ്യാറിക്കിയിരിക്കുന്ന വിഡിയോയിൽ സൂപ്പർ താരങ്ങളും അണി നിരക്കുന്നുണ്ട്. സി.കെ വിനീത്, സന്ദേഷ് ജിംഗാൻ, സച്ചിൻ ടെൻഡുൽക്കർ എന്നിവർ വിഡീയോയിൽ എത്തുന്നുണ്ട്. കലിപ്പടക്കണമെന്ന് വിനീതും, കപ്പടിക്കണമെന്ന സച്ചിന്റെ വാക്കുകളോടെയുമാണ് വിഡിയോ അവസാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ