ഹോളിവുഡ് ചിത്രം ജുറാസിക് വേൾഡ് 2 ട്രെയിലർ പുറത്തിറങ്ങി. 2015 ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡിന്റെ തുടർഭാഗമാണ് ഫാളെൻ കിങ്ഡം. ദ് ഇംപോസിബിൾ, ഓർഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയൊനയാണ് സംവിധാനം. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോംവെൽ, ടോബി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ