ജയസൂര്യ നായകനായ ‘വെളളം’ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. പ്രജേഷ് സെൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത്. കേരളത്തിൽ കോവിഡ് വ്യാപനത്തത്തുടർന്ന് അടച്ചിട്ട തിയേറ്ററുകൾ വീണ്ടും തുറന്ന ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ‘വെള്ളം’. ‘ക്യാപ്റ്റനു’ ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook