ഹണീ ബീ 2വിന്റെ മേയ്‌ക്കിങ് വിഡിയോ പുറത്തിറങ്ങി. 2013-ൽ പുറത്തിറങ്ങിയ ഹണീ ബീ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഹണി ബീ 2. ആസിഫ് അലി, ലാൽ, ഭാവന, ബാബുരാജ്‌, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീന്‍ പോള്‍ ലാലിന്റെ മൂന്നാമത്തെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹണി ബീ 2. 2014ല്‍ പുറത്തിറങ്ങിയ ഹായ് ഐആം ടോണിയാണ് ജീനിന്റെ രണ്ടാമത്തെ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ