വിസ്മയങ്ങളുടെ കലവറയാണ് കടൽ. ആഴങ്ങളിലേക്ക് ഇറങ്ങും തോറും അദ്ഭുതങ്ങളുടെ ലോകമാണ് നമുക്ക് മുന്നിൽ തെളിയുക. ഭൂമിയിലെ പോലെ കടലിലും നടക്കാമെന്ന് കാണിച്ചു തരികയാണ് കൊളംബിയയിൽനിന്നുളള ഡൈവർ സോഫിയ ഗോമസ്. കൈയ്യിൽ വലിയൊരു കല്ലും കൊണ്ടാണ് സോഫിയ കടലിന് അടിയിലൂടെ നടന്നത്. കാലുകൾ തറയിൽ നിലയുറപ്പിക്കുന്നതിന് വേണ്ടിയാണ് സോഫിയ കല്ല് കൈയ്യിൽ പിടിച്ചത്. ഡൊമിനിക്ക ദ്വീപിലായിരുന്നു 26 കാരിയായ സോഫിയയുടെ സാഹസിക പ്രകടനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ