ദുൽഖർ സൽമാൻ നായകനാവുന്ന സോളോ സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ബിജോയ് നമ്പ്യാരും ദുൽഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രം നാലു വ്യത്യസ്ത കഥകളാണ് പറയുന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നാലു നായികമാരാണുളളത്. ആർതി വെങ്കിടേഷ്, സായി ധൻസിക, ശ്രുതി ഹരിഹരൻ, നേഹ ശർമ എന്നിവരാണ് ദുൽഖറിന്റെ നായികമാരായെത്തുന്നത്. ദുൽഖർ ചിത്രത്തിൽ നാലു നായികമാർ ആദ്യമായാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ