ഡോണൾഡ് ട്രംപ് മാധ്യമപ്രവർത്തകനെ പുറത്താക്കുന്ന വിഡിയോ വൈറലാകുന്നു. 2015 ൽ നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുള്ളത്. പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ അരിശം പൂണ്ട ട്രംപ് അനുയായികളോട് അദ്ദേഹത്തെ പുറത്താക്കാൻ ആവശ്യപ്പെട്ടു. അനുയായികൾ മാധ്യമ്രവർത്തകനെ പുറത്തേക്കു കൊണ്ടുപോകുന്ന ദൃശ്യം വിഡിയോയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ