നാവിൽ സ്വാദിന്റെ പൂരം തീർക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഞണ്ട്. ഞണ്ട് കറിയ്ക്കും റോസ്റ്റിനും ഫ്രൈയ്ക്കുമൊക്കെ എന്നും ആരാധകർ ഏറെയാണ്. നല്ല നാടൻ സ്റ്റൈലിൽ സ്വാദേറുന്ന ഒരു ഞണ്ട് ഫ്രൈ ഉണ്ടാക്കുന്ന രീതി പരിചയപ്പെടുത്തുകയാണ് വോഗ്ലറായ ജിയോ. മലയാളം യൂട്യൂബ് വോഗ്ലർമാർക്കിടയിൽ ഏറെ പ്രശസ്തനായ ജിയോയുടെ വീഡിയോ പതിവുപോലെ തന്നെ വൈറലായി കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിംഗിൽ രണ്ടാം സ്ഥാനത്താണ് ഈ വീഡിയോ.

Read more: 75 കിലോയുള്ള ഭീമൻ തിരണ്ടി; വൈറലായി മലയാളികളുടെ കുക്കിങ് വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook