വിദ്യുത് ജംവാൽ നായകനാകുന്ന കമാൻഡോ 2 ട്രെയിലർ പുറത്ത്. 2013ൽ പുറത്തിറങ്ങിയ കമാൻഡോ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. തുപ്പാക്കി, ബില്ല 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിദ്യുത്.

ആദ ശർമ, ഫ്രെഡി, താകുർ, സതിശ്, ഇഷ ഗുപ്ത എന്നിവരാണ് മറ്റുതാരങ്ങൾ. ദേവേൻ ഭോജനിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം മാർച്ച് മൂന്നിന് തിയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ