ലോകത്തെ ഭയപ്പെടുത്തുന്ന ചിത്രങ്ങളിലൊന്നായ റോ സിനിമയുടെ റെഡ് ബാൻഡ് ട്രെയിലർ പുറത്തിറങ്ങി. ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രം നരഭോജിയായിത്തീരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. മാർച്ചിൽ ചിത്രം തിയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ