രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ പാട്ടുകളുടെ ഇന്‍സ്ട്രുമെന്റല്‍ കവര്‍ വേര്‍ഷന്‍ യൂടൂബില്‍ ട്രെന്റാകുന്നു. ലഹരി മ്യൂസിക്കിന്റെ ബാനറില്‍ ടീം അതീതമാണ് കവര്‍ വേര്‍ഷന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ വിവിധ പാട്ടുകള്‍ കോര്‍ത്തിണക്കിയ കവര്‍ വേര്‍ഷന്റെ ദൈര്‍ഘ്യം ആറ് മിനിട്ടാണ്.

Baahubali 2, Instrumental cover version

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ