ആസിഫലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാറ്റിന്റെ ട്രെയിലർ പുറത്തിറങ്ങി. അരുൺ കുമാർ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫലിയേക്കൂടാതെ മുരളി ഗോപി, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങ​ളിൽ എത്തുന്നുണ്ട്. അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ