വേണുഗോപന്‍ സംവിധാനം ചെയ്യുകയും അനൂപ്‌ മേനോന്‍ നായകനാവുകയും ചെയ്യുന്ന ചിത്രം സര്‍വോപരി പാലാക്കാരന്‍റെ ട്രെയിലര്‍ പുറത്ത്. മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ അപര്‍ണാ ബാലമുരളി നായികാപ്രാധാന്യമുള്ള കഥാപാത്രം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകൻ. അനു സിതാര, ബാലു വര്‍ഗീസ്‌, അലെന്‍സിയര്‍ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആല്‍ബി ക്യാമറചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് വിനോദ് സുകുമാരന്‍ ആണ്. ബിജിബാല്‍ ആണ് ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ