ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദരസൂചകമായി ഒരു മ്യൂസിക്കൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സംഗീതസംവിധായകൻ രാഹുൽ രാജും സുഹൃത്തുക്കളും. രാഹുൽ രാജാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മഗേഷ് കൊല്ലേരിയുടെ വരികൾ ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. രാജീവ് ഗോവിന്ദ് ആണ് വീഡിയോയ്ക്ക് പിറകിൽ.

Read More: അദ്ദേഹം പോലീസും ഞാൻ കള്ളിയും; എസ് പി ബിയെ ഓർത്ത് ശോഭന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook