അക്ഷയ് കുമാർ, കരീന കപൂർ, ദിൽജിത് ദോസൻജ്, കിയാറ അദ്വാനി എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ‘ഗുഡ് ന്യൂസ്’ സിനിമയുടെ ട്രെയിലർ പുറത്തുവന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ് മേഹ്തയാണ് ചിത്രത്തിന്റെ സംവിധായകൻ. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വർഷങ്ങൾക്കുശേഷം കരീനയും അക്ഷയ്‌യും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗുഡ് ന്യൂസിനുണ്ട്. ഡിസംബർ 27 ന് ചിത്രം റിലീസ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook