മഹേഷിന്റെ പ്രതികാരം എന്ന് സിനിമയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ അപർണ്ണ ബാലമുരളി സംഗീതത്തിലും ഒരു കൈ നോക്കുന്നു. സൺഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെയാണ് അപർണ്ണ ബാലമുരളി​ ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവ്വഹിച്ച ദൂരേ ദൂരേ എന്ന ഗാനമാണ് അപർണ്ണ ആലപിച്ചിരിക്കുന്നത്.ആസിഫലിയാണ് ചിത്രത്തിൽ അപർണ്ണയുടെ നായകനായി എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ